തോട്ടംമേഖലയില്‍ ശ്രേയാംസ്കുമാറിന്റെ പര്യടനം
BY Sumeera SMR17 April 2016 4:45 AM GMT
Sumeera SMR17 April 2016 4:45 AM GMT
കല്‍പ്പറ്റ: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്കുമാര്‍ ഇന്നലെ തോട്ടം മേഖലയില്‍ പര്യടനം നടത്തി. ചുളുക്ക എസ്റ്റേറ്റ്, നെല്ലിമുണ്ട എസ്റ്റേറ്റ്, മേപ്പാടി ടൗണ്‍ എന്നിവിടങ്ങളില്‍ തൊഴിലാളികളെ കണ്ട് വോട്ടുചോദിച്ചു.വടുവന്‍ചാലില്‍ മൂപ്പൈനാട് മണ്ഡലം ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് ക ണ്വന്ഷന്, ഓടത്തോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപനം എന്നിവയിലും പങ്കെടുത്തു.
നേതാക്കളായ ടി ഹംസ, പി കെ അനില്‍കുമാര്‍, ബി സുരേഷ് ബാബു, യു അഹമ്മദ് കുട്ടി, അനില തോമസ്, എന്‍ വേണുഗോപാല്‍, ഗോകുല്‍ദാസ് കോട്ടയില്‍, എ മുഹമ്മദാലി, എന്‍ സുലൈമാന്‍ പ്രചാരണ പരിപാടിയിലുണ്ടായിരുന്നു.
നേതാക്കളായ ടി ഹംസ, പി കെ അനില്‍കുമാര്‍, ബി സുരേഷ് ബാബു, യു അഹമ്മദ് കുട്ടി, അനില തോമസ്, എന്‍ വേണുഗോപാല്‍, ഗോകുല്‍ദാസ് കോട്ടയില്‍, എ മുഹമ്മദാലി, എന്‍ സുലൈമാന്‍ പ്രചാരണ പരിപാടിയിലുണ്ടായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT