തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: വിതുരയില്‍ തോക്ക് ചൂണ്ടി യുവതിയെ പീഡിപ്പിച്ചു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണു യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജിക്കായി വിതുര പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it