തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് : നാല് ഐഎഎസുകാര്‍ക്ക് എതിരേ കേസ്
BY fousiya sidheek30 May 2017 4:45 AM GMT
fousiya sidheek30 May 2017 4:45 AM GMT
ചണ്ഡീഗഡ്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ ഹരിയാന ലോകായുക്ത നിര്‍ദേശിച്ചു. 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 23.13 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് ആരോപണം. വിജിലന്‍സ് അന്വേഷണത്തിന്റെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായി ലോകായുക്ത കണ്ടെത്തിയത്. സംഭവത്തില്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT