Flash News

തേജസ് പാഠശാല പദ്ധതിക്ക് തുടക്കമായി

തേജസ് പാഠശാല പദ്ധതിക്ക് തുടക്കമായി
X


കുറ്റിപ്പുറം: കുറ്റിപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വായനാ വാരത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തെ തേജസ് പാഠശാല പദ്ധതി പോപ്പുലര്‍ ഫ്രണ്ട് കുറ്റിപ്പുറം ഏരിയാ പ്രസിഡന്റ് ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ എല്ലാ ക്ലാസുകളിലും ദിനവും തേജസ്  പത്രമെത്തുമെന്ന് അദ്ധേഹം പറഞ്ഞു. സ്‌കൂളിലെ വായനാ വാരത്തിന്റെ ഭാഗമായി വിദ്യാര്‍ഥിക്ക് അറിവ് പകരാന്‍ ആദ്യമായി പത്രമെത്തിച്ചത് തേജസ് പ്രതിനിധികളാണെന്നും ഇത് പ്രശംസനീയമാന്നെന്നും സ്‌കൂള്‍ ഹെഡ്മിസ്റ്റര്‍ ഫാത്തിമ്മ ടീച്ചര്‍ പറഞ്ഞു. പരിപാടിയില്‍ പി.കെ സലീം, കെ.ടി റഷീദ്, ഷറഫുദ്ധീന്‍ മാസ്റ്റര്‍, ഉബൈദ് പാഴൂര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it