Flash News

തെരുവുനായ : നിയമസഭ ഇടപെടണം- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി



കൊച്ചി: സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തെരുവുനായ വിഷയത്തില്‍ സര്‍വകക്ഷി സമ്മേളനം കൂടി തീരുമാനമെടുക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടു. മനുഷ്യജീവനാണ് നായ്ക്കളെക്കാള്‍ പ്രാധാന്യമെന്ന് ഒരിക്കല്‍ പറഞ്ഞ സുപ്രിംകോടതിതന്നെ വയോധികനെ കടിച്ചുകീറി കൊന്നആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടി വധിച്ച  ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ച് നോട്ടീസയച്ചത്് നിരാശാജനകമാണ്- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it