Flash News

തൃശ്ശൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു

തൃശ്ശൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു
X


തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് ബന്തടുക്ക മലാംകുണ്ട് സ്വദേശിയും ലോറി ഡ്രൈവറുമായ ചന്ദ്രശേഖരന്‍ നായര്‍ (60) ആണ് മരിച്ചത്. ക്ലീനര്‍ മാനടുക്കത്തെ ബിജു (40) വിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അമല ആശുപത്രിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

[related]
Next Story

RELATED STORIES

Share it