തൃശൂരില്‍ വാഹനാപകടം; മൂന്ന് മരണം
BY swapna en11 April 2016 5:20 AM GMT
X
swapna en11 April 2016 5:20 AM GMT
തൃശൂര്‍:തളിക്കുളത്ത് കാറുകള്‍ പരസ്പരം കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശികളായ കൃഷ്ണാനന്ദന് ,ലക്ഷമിപ്രിയ(11), ചാവക്കാട് സ്വദേശി രാജി ഹരിദാസ് എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT