തൃശൂരിലെ സിപിഎം-ബിജെപി സംഘര്‍ഷം; ബിജെപി പ്രവര്ത്തകന് മരിച്ചു
BY swapna en20 May 2016 9:12 AM GMT
X
swapna en20 May 2016 9:12 AM GMT
[related]
തൃശൂര്‍: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകടനത്തിന് നേരെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്ത്തകന് മരിച്ചു. പ്രമോദാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആഹ്ലാദപ്രകടനം നടക്കുന്നതിനിടെ ഒരു ടിപ്പര്‍ ലോറിയില്‍ വന്ന ആളുകളാണ് അക്രമം അഴിച്ചുവിട്ടത്. ടിപ്പറില്‍ വന്നവര്‍ സിപിഎമ്മുകാരണെന്ന് ബിജെപി ആരോപിച്ചു. ഇവര്‍ പ്രമോദിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് പ്രമോദ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT