തുറവുംകരയില്‍ ആലിപ്പഴം വീണു ; നാട്ടുകാര്‍ക്ക് കൗതുകം
BY fousiya sidheek9 May 2017 3:55 AM GMT
fousiya sidheek9 May 2017 3:55 AM GMT
കാലടി: ഞായറാഴ്ച രാത്രി പെയ്ത മഴയ്ക്കൊപ്പം ആലിപ്പഴം വീണത് കൗതുകമായി. കാഞ്ഞൂര്‍ പഞ്ചായത്തിലെ തുറവുംകരയിലാണ് വ്യാപകമായി ആലിപ്പഴം വീണത്. നല്ല ഇടിയും മിന്നലും മറ്റും ഉണ്ടായതിനാല്‍ വളരെ കുറച്ച് മാത്രമേശേഖരിക്കുവാനായുള്ളൂ. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയ്ക്കുമുകളില്‍ വലിയ ശബ്ദത്തോടെ വന്നു വീണതാണ് രാത്രിയിലും പരിസരവാസികളുടെ ശ്രദ്ധയില്പെടാന് കാരണമായത്. ചിലരെല്ലാം ആലിപ്പഴം ആദ്യമായി കാണുന്നതിന്റെ ആഹ്ലാദത്തിലും കൗതുകത്തിലുമായിരുന്നു.
Next Story
RELATED STORIES
പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച...
9 May 2024 5:17 PM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT