തുര്‍ക്കിയില്‍ സമാധാന റാലിക്കിടെ സ്ഫോടനം; 86 മരണം, 186 പേര്‍ക്ക് പരിക്ക്
BY swapna en10 Oct 2015 2:14 PM GMT
swapna en10 Oct 2015 2:14 PM GMT
അങ്കാറ; തുര്‍ക്കിയിലെ അങ്കാറയില്‍ സമാധാന റാലിക്കിടെ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 86 പേര് കൊല്ലപ്പെട്ടു. സര്‍ക്കാരിനെതിരേ ഇടതു സംഘടനകളും കുര്‍ദ്ദിഷ് അനുകൂലികളും നടത്തിയ സമാധാന റാലിക്കിടെയായിരുന്നു സ്ഫോടനം.
സര്‍ക്കാരിനെതിരേ ബാനറകള് പിടിച്ച് മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധക്കാര്‍ നൃത്തം ചെയ്യവെ പെട്ടെന്നാണ് സ്ഫോടനം നടന്നത്. 62 പേര് തല്‍ക്ഷണം മരിച്ചു. 186 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ ചിന്നിചിതറി കിടക്കുകയാണ്. അക്രമി സ്വയം പൊട്ടിതെറിച്ചതാവാമെന്ന നിഗമനത്തിലാണ് പോലിസ്. അടുത്ത മാസം തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT