തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി; 36 പേര് മരിച്ചു
BY swapna en6 Jan 2016 5:33 AM GMT
X
swapna en6 Jan 2016 5:33 AM GMT
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഏജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ മൂങ്ങി മൂന്ന് കുട്ടികളടക്കം 36 പേര് മരിച്ചു.കനത്ത തിരമാലകളില്‍പ്പെട്ടാണ് അപകടം. 24 പേരുടെ മൃതദേഹം കണ്ടെടുത്തു. അയ്വാലിക്ക് ജില്ലയിലാണ് അപകടം. 12 പേര് രക്ഷപ്പെട്ടു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഗ്രീക്ക് ദ്വീപായ ലെസ്ബോസ്സിലേക്കുള്ള യാത്രയിലാണ് അപകടം. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT