തീവണ്ടി പാളം തെറ്റി; 40 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു
BY Sumeera SMR3 May 2016 3:21 AM GMT
Sumeera SMR3 May 2016 3:21 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ഡല്‍ഹി-മൊറാദാബാദ് റൂട്ടില്‍ 40 തീവണ്ടികള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. ഒമ്പത് പാസഞ്ചര്‍ ട്രെയിനുകളും നാലു മെയില്‍ എക്സ്പ്രസ് തീവണ്ടികളും സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഡല്‍ഹി-ഫൈസാബാദ് പത്മാവത് എക്സ്പ്രസിന്റെ രണ്ടു കോച്ചുകളാണ് ഞായറാഴ്ച രാത്രി പാളം തെറ്റിയതെന്ന് ഉത്തര റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT