തീവണ്ടി കെട്ടിവലിച്ച് കരുത്തറിയിച്ച് ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോട്സ്
BY midhuna mi.ptk19 Jun 2016 9:56 AM GMT
X
midhuna mi.ptk19 Jun 2016 9:56 AM GMT
നൂറ് ടണ്ണിലേറെ ഭാരമുള്ള തീവണ്ടി 10 കിലോമീറ്റര്‍ ദുരം കെട്ടിവലിച്ച് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോട്സ് എന്ന വാഹനം.
റൈന്‍ നദിയ്ക്ക് കുറുകെ 935 അടി നീളമുള്ള ഇരുമ്പ് പാലത്തിലൂടെയാണ് തീവണ്ടിയുടെ മൂന്ന് കോച്ചുകള്‍ കെട്ടിവലിച്ച് ഡിസ്കവറി സ്പോട്സ് ഓടിയത്. പാളത്തില്‍ നിന്ന് വാഹനം തെന്നിമാറാതിരിക്കാന്‍ ചെറിയ റെയില്‍ വീലുകള്‍ ഘടിപ്പിച്ചതല്ലാതെ വാഹനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയായിരുന്നു വടക്കന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പരീക്ഷണം നടത്തിയത്.
https://youtu.be/l8rQEQAeET8
ടെറെയ്ന്‍ റെസ്പോണ്‍സ്, ടോ അസിസ്റ്റ്, ടോ ഹിച്ച് അസിസ്റ്റ്, ഓള് ടെറെയ്ന്‍ പ്രോഗ്രസ് കണ്ട്രോള്, സെമി ഓട്ടോണമസ് ഓഫ് റോഡ് ഡ്രൈവിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളുടെ പരീക്ഷണമാണ് നടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT