തീപ്പിടിത്തം: റബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു
BY Sumeera SMR10 April 2016 4:45 AM GMT
Sumeera SMR10 April 2016 4:45 AM GMT
ചെറുപുഴ: തിരുമേനിയില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് അറുനൂറ്റമ്പതോളം റബ്ബര്‍ഷീറ്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വേണാട്ട് ജെയ്മോന്റെ ഉടമസ്ഥതയിലുള്ളതാണ് പുകപുര. പെരിങ്ങോം ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ എം ശ്രീനാഥ്, ലീഡിങ് ഫയര്മാന് സി ശശിധരന്, ഫയര്മാന്മാരായ പി കെ സുനില്‍, കെ ആര് അജേഷ്, എ ആര് രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ചെറുപുഴ എസ്ഐ കെ വി സ്മിതേഷിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT