തിഹാര്‍ ജയിലില്‍ സംഘര്‍ഷം; രണ്ടു മരണം
BY swapna en8 Oct 2015 9:54 AM GMT
swapna en8 Oct 2015 9:54 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹയിലെ തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. സുരക്ഷ ബ്ളോക്കിലെ തടവുകാരും മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടിയത്. ഈശ്വര്‍, അനില്‍ എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മാരക ആയുധങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഏറ്റുമുട്ടിയത്. സംഭവത്തെ കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഏറ്റുമുട്ടിയത്. സംഭവത്തെ കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT