തിരൂരങ്ങാടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്
BY kasim kzm9 July 2018 2:37 AM GMT
kasim kzm9 July 2018 2:37 AM GMT
തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് പരിശോധന നടത്തി. മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തിരൂരങ്ങാടി സിഐ ദേവദാസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
തിരൂരങ്ങാടി പോലിസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വെളിമുക്ക്, പാലക്കല്‍, തിരൂരങ്ങാടി, ചെമ്മാട്, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ 13 വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയത്. പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്ക രീതിയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സിഐ പറഞ്ഞു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT