ernakulam local

തിയേറ്ററില്‍ സീറ്റ് തര്‍ക്കം: യുവാവിനെ മര്‍ദ്ദിച്ചവരെ പോലിസ് പിടി

കൂടിആലുവ: തിയേറ്ററിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.
ആലുവ കൊടികുത്തുമല സ്വദേശികളായ മമ്മിയൂര്‍ ആഷിക്, മമ്മിയൂര്‍ അനസ്, പുത്തന്‍ പുരയ്ക്കല്‍ ഹസ്സല്‍, വയലക്കാട് സക്കീര്‍, മൂലങ്കണി അജാസ് എന്നിവരെയാണ് പോലിസ് പിടികൂടിയത്.
സീറ്റ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ബഹളം ചോദ്യം ചെയ്തതിനാണു പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവാവിന്റെ മൂക്കിന്റെ എല്ലിനു ക്ഷതവും പല്ലിനു സാരമായ പരിക്കും സംഭവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it