Flash News

തലസ്ഥാനത്ത് റെയ്ഡ്; 7 കോടിയും സ്വര്‍ണവും പിടിച്ചു



ന്യൂഡല്‍ഹി: ഓട്ടോ പാര്‍ട്‌സ് നിര്‍മാണ കമ്പനിയിലും അതിന്റെ ഉടമസ്ഥന്റെ വസതിയിലും നടത്തിയ റെയ്ഡില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഏഴുകോടി രൂപയുടെ പണവും മൂന്ന് കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ജയഭാരത് മാരുതി ഗ്രൂപ്പിലും അതിന്റെ ചെയര്‍മാന്‍ എസ് കെ ആര്യയുടെ വസതിയിലുമാണ് റെയ്ഡ് നടന്നത്. പണം കിടക്കയ്ക്ക് അടിയിലും സ്വര്‍ണം കുളിമുറിയിലും ഒളിപ്പിച്ചുവച്ചതായിരുന്നു.
Next Story

RELATED STORIES

Share it