Flash News

തലശേരിയില്‍ യുവാവിനെ കുത്തികൊന്നു

തലശേരിയില്‍ യുവാവിനെ കുത്തികൊന്നു
X


കണ്ണൂര്‍: തലശേരി ചിറക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചിറക്കര സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു.
Next Story

RELATED STORIES

Share it