Gulf

'തറവാട്' ദുരിതാശ്വാസ സഹായം നല്‍കി

തറവാട് ദുരിതാശ്വാസ സഹായം നല്‍കി
X


റിയാദ്: തറവാട് കുടുംബ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി. റിയാദില്‍ നടന്ന ചടങ്ങില്‍ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അറക്കല്‍ ബൈജു സേവിയര്‍ എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറം ഭാരവാഹികള്‍ക്ക് തുക കൈമാറി. ജയപ്രകാശ് നമ്പ്യാര്‍, ഗോപകുമാര്‍, സോമശേഖര്‍, ജയകൃഷ്ണന്‍, സോണി ജോസഫ് ഈപ്പന്‍, ബാബു പൊറ്റക്കാട്, മുഹമ്മദ് റഷീദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it