തടവുകാരുടെ വേതനം പുതുക്കി നിശ്ചയിച്ചു
BY Sumeera SMR4 March 2016 7:24 PM GMT
Sumeera SMR4 March 2016 7:24 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന തടവുകാരുടെ വേതനം സര്‍ക്കാര്‍ പരിഷ്കരിച്ചു. അടച്ചിട്ട ജയിലില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വേതനം 110 രൂപയില്‍ നിന്ന് 146 രൂപയാക്കി. തുറന്ന ജയിലുകളിലെ തൊഴിലാളികള്‍ക്ക് 148 രൂപയില്‍ നിന്ന് 200 രൂപയായും വേതനമുയര്ത്തി. അടച്ചിട്ട ജയിലിലെ സ്കില്‍ഡ് തടവുകാരുടെ അടിസ്ഥാന വേതനം 132 രൂപയും അപ്രന്റിസ്ഷിപ്പിലെ വേതനം 55 രൂപയും ആയിരിക്കും.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്...
26 April 2024 7:46 AM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMT