ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍
BY sruthi srt8 Feb 2018 4:19 AM GMT
X
sruthi srt8 Feb 2018 4:19 AM GMT
ന്യൂഡല്‍ഹി:ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നടപടി തുടങ്ങിയതായി കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രിംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാജലൈസന്‍സുകള്‍ തടയുകയാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലെയും വിവരം തത്സമയം ലഭിക്കുന്ന സോഫ്റ്റ് വയറുകള്‍ വികസിപ്പിച്ചുവരുകയാണെന്നു സമിതി വ്യക്തമാക്കി.വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കുന്നതിന് ഗതാഗത മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുമായി നവംബര്‍ 28ന് ചര്‍ച്ച നടത്തിയതായി സമിതി അറിയിച്ചു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT