Flash News

ഡോ ഹാദിയ : റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

ഡോ ഹാദിയ : റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം
X


തിരുവനന്തപുരം : വിവാഹം അസാധുവാക്കപ്പെട്ട് കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഡോ. ഹാദിയ കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദേശം. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം എസ്പിയോട് മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദേശിച്ചു. ഹാദിയ നേരിടുന്ന മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യൂഎഫ്) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Next Story

RELATED STORIES

Share it