ഡോ. സിദ്ദീഖ് അഹ്മദ് കെഎഫ്എ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്മാന്
BY Sumeera SMR24 Oct 2015 2:55 AM GMT
Sumeera SMR24 Oct 2015 2:55 AM GMT
കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന് കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായി ഡോ. സിദ്ദീഖ് അഹ്മദിനെ തിരഞ്ഞെടുത്തതായി കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ അറിയിച്ചു.
ഡോ. സിദ്ദീഖ് അഹ്മദ് കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റും, ഇന്‍കെല്‍, കിന്‍ഫ്ര, കെഎസ്ഐഡിസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറും സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വെക്കേഷന് ട്രെയിനിങ് അംഗവുമാണ്.
ഗ്രാസ്റൂട്ട് ലെവലില്‍ ഫുട്ബോള്‍ അവബോധം വളര്‍ത്തുക, 2017ല്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിനായി വരുംതലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കും കമ്മറ്റിയുടെ മുഖ്യ ലക്ഷ്യം.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT