ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവന്തപുരം: ഏഴു ദിവസമായി സംസ്ഥാനത്ത് തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സമരക്കാര്‍ പറഞ്ഞു. ഡോക്ടര്‍ന്മാരുടെ സമരം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമാക്കിയിരുന്നു.
അധികയിടങ്ങളിലും ഒപി വിഭാഗം പോലും പ്രവര്‍ത്തിച്ചിരുന്നില്ല. ജില്ലാ ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളേജ് വല്ക്കരിക്കാതിരിക്കുക, നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, െ്രെപവറ്റ് പ്രാക്ടീസ് ചട്ടങ്ങള്‍ പരിഷ്കരിക്കുക, പിജി ഡെപ്യൂട്ടേഷന് പുനഃസ്ഥാപിക്കുക, സമയബന്ധിത സ്ഥാനക്കയറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാന്റെ വിമുഗതയില് പ്രതിഷേധിച്ചായിരുന്നു സമരം.
ആര്.കെഎന്‍.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT