ഡിസംബറിലെ ഇന്ത്യാ-പാക് പരമ്പരയ്ക്ക് ശ്രീലങ്ക വേദിയാവും
BY swapna en23 Nov 2015 12:12 PM GMT
X
swapna en23 Nov 2015 12:12 PM GMT
മുംബൈ; ഡിസംബര്‍ 15 മുതല്‍ 31 വരെ നടക്കുന്ന ഇന്ത്യാ-പാക് പരമ്പരയ്ക്ക് ശ്രീലങ്ക വേദിയാവും. ശ്രീലങ്കയിലെ കൊളംബോയും കാന്‍ഡിയുമാണ് വേദികള്‍. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പി.സി.ബി പ്രസിഡന്റ് ഷഹരിയാര്‍ ഖാനും ദുബായില്‍ നടത്തിയ ചര്‍ച്ചയിലാണ് വേദികള്‍ സംബന്ധിച്ച തീരുമാനമുണ്ടായത്.
മൂന്നു ഏകദിനങ്ങളും രണ്ടു ട്വന്റി-20 മല്സരങ്ങളുമടങ്ങിയതാണ് പരമ്പര.ഇന്ത്യയില്‍ കളിക്കാന്‍ പാകിസ്താനെ ബി.സി.സി.ഐ ക്ഷണിച്ചെങ്കിലും പി.സി.ബി ക്ഷണം നിരസിക്കുകയായിരുന്നു. ഡിസംബറില്‍ യു.എ.ഇയില്‍ ഇന്ത്യ-പാകിസ്താനെതിരേ കളിക്കുന്നുണ്ട്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT