ഡിസംബര്‍ ഒന്നിനും രണ്ടിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
BY Sumeera SMR20 Nov 2015 7:52 PM GMT
Sumeera SMR20 Nov 2015 7:52 PM GMT
കൊച്ചി: അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഡിസംബര്‍ 1, 2 തിയ്യതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ഓള് കേരള ബാങ്ക് എംപ്ലോയ്മെന്റ് ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു.
സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള് ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. ഡിസംബര്‍ 1ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍ എന്നീ ബാങ്കുകള്‍ പണിമുടക്കും. 2ന് എല്ലാ ബാങ്കുകളും പണിമുടക്കും.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT