ഡല്‍ഹി കൂട്ടബലാല്‍സംഗം; പ്രായപൂര്‍ത്തിയായ പ്രതിയെ മോചിപ്പിക്കാമെന്ന് സുപ്രിംകോടതി
BY TK tk21 Dec 2015 2:26 PM GMT
X
TK tk21 Dec 2015 2:26 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. ഈ പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ ഡല്‍ഹി വനിതാകമ്മീഷന് നല്കിയ ഹര്‍ജിയാണ് സുപ്രിംകോടതി തള്ളിയത്. പ്രതിയുടെ മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചെങ്കിലും മോചിപ്പിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കാണിച്ചാണ് ഇവര്‍ ഹര്‍ജിനല്‍കിയത്. ജസ്റ്റിസ് എ.കെ ഗോയലാണ് വിധി പറഞ്ഞത്.കോടതി വിധിയില്‍ നിരാശയുണ്ടെന്നും പ്രതിഷേധം തുടരുമെന്നും നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചു.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT