ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തി
BY ajay G.A.G30 Jun 2016 4:02 AM GMT
ajay G.A.G30 Jun 2016 4:02 AM GMT
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളിയായ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന് രജത് (14)ആണ് മരിച്ചത്. ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ് 111യിലാണ് സംഭവം. ട്യൂഷന് കഴിഞ്ഞു വരവേ പാന്‍ വില്പനക്കാരനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രജതിനും കൂടെയുണ്ടായിരുന്ന മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റത്. പാന്‍ വില്പനക്കാരന്റെ മര്‍ദനത്തില്‍ രജത് തല്‍ക്ഷണം മരിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ മര്‍ദിച്ച പാന്‍ വില്പനക്കാരന് ഒളിവിലാണ്. വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തിന് ശേഷം സമീപത്തെ പാര്‍ക്കില്‍വെച്ച് മര്‍ദിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
Next Story
RELATED STORIES
രഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMT