ഡല്‍ഹിയില്‍ ദിനംപ്രതി രണ്ട് ബാലികമാര്‍ പീഡിപ്പിക്കപ്പെടുന്നു

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തു ദിനംപ്രതി രണ്ടിലേറെ ബാലികമാര്‍ ബലാല്‍സംഗത്തിനിരയാവുന്നുവെന്നു ഡല്‍ഹി പോലിസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യത്തെ നാലു മാസത്തില്‍ ദിവസേന രണ്ടു ബാലികമാര്‍ വീതം ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 30 വരെ 282 ബാലികമാര്‍ ബലാല്‍സംഗത്തിനിരയായി.  കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 278 കുട്ടികളായിരുന്നു പീഡനത്തിനിരയായിരുന്നത്.
Next Story

RELATED STORIES

Share it