Flash News

ഡല്‍ഹിയില്‍ കരസേനാ മേജറുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍

ഡല്‍ഹിയില്‍ കരസേനാ മേജറുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍
X


ന്യൂഡല്‍ഹി: സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപം  റോഡരികില്‍ കരസേനാ മേജറുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതാവാം എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഫിസിയോതെറാപ്പിക്കായി ഭര്‍ത്താവായ മേജറുടെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലേക്ക് പോയ 30 കാരിയായ വീട്ടമ്മയെ അര മണിക്കൂറിനുശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  പ്രതിയെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന്് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it