ഡല്‍ഹിയില്‍ അഗ്നിബാധ; കുടുംബത്തിലെ നാലുപേര്‍ മരിച്ചു
BY Sumeera SMR9 Feb 2016 8:29 PM GMT
Sumeera SMR9 Feb 2016 8:29 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ദില്‍ഷാദ് ഗാര്ഡന് മേഖലയില്‍ വീടിനു തീപ്പിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. വീടിനു മുന്‍വശത്തുള്ള ഇവരുടെ തന്നെ ഡ്രൈക്ലീനിങ് ഷോപ്പിലുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ഉറങ്ങിക്കിടന്ന പ്രദീപ് ജയ്സ്വാന്(59), രാജന്(34), മരുമകന് അനുജ(33), ചെറുമകന് അന്‍ഷന്‍(7) എന്നിവരാണു മരിച്ചത്. പ്രദീപിന്റെ ഭാര്യ സരോജ്, മകള്‍ സെന്ജ എന്നിവരെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT