ട്വന്റി ലോകകപ്പ് യോഗ്യത: രണ്ടാം ജയം; സിംബാബ്വെ ഫൈനല്‍ റൗണ്ടിനരികെ
BY Sumeera SMR10 March 2016 8:07 PM GMT
Sumeera SMR10 March 2016 8:07 PM GMT
നാഗ്പൂര്‍: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ സിംബാബ്വെ ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന് ഒരുപടി കൂടി അടുത്തു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്കോട്ട്ലന്റിനെ 11 റണ്‍സിനാണ് സിംബാബ്വെ കീഴടക്കിയത്. രണ്ടാം തോ ല്‍വിയോടെ സ്കോട്ട്ലന്റ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്വെ നി ശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 147 റണ്‍സാണ് നേടിയത്. സീന്‍ വില്യംസിന്റെ (53) അര്‍ധസെഞ്ച്വറിയാണ് അവരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 36 പന്തി ല്‍ താരം ആറു ബൗണ്ടറികള്‍ നേടി.
മറുപടിയില്‍ രണ്ടു പന്ത് ശേഷിക്കെ 136 റണ്‍സിനു സ്കോട്ട്ലന്‍ഡ് പുറത്തായി. റിച്ചി ബെറിങ്ടണ്‍ (36), പ്രെസ്റ്റന് മൊമ്മെന്സന് (31) എന്നിവര്‍ മാത്രമേ പിടിച്ചുനിന്നുള്ളൂ. നാലു വിക്കറ്റെടുത്ത വെല്ലിങ്ടണ്‍ മസകാഡ്സയാണ് സ്കോട്ട്ലന്‍ഡിനെ തകര്‍ത്തത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT