ട്രംപിന് മൈക്കല്‍ മൂറിന്റെ കത്ത്: ഞങ്ങളെല്ലാം മുസ്ലിംകള്
BY TK tk18 Dec 2015 4:00 AM GMT
TK tk18 Dec 2015 4:00 AM GMT
വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിംവിരുദ്ധ പ്രസ്താവനയ്ക്കെതിരേ പ്രശസ്ത അമേരിക്കന്‍ സിനിമാ സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ മൈക്കല്‍ മൂര്‍ രംഗത്ത്. മുസ്ലിംകള് അമേരിക്കയിലേക്കെത്തുന്നത് തടയണമെന്ന ട്രംപിന്റെ പ്രസ്താവന മാനസിക വിഭ്രാന്തിയില്‍ നിന്നുണ്ടായതാണെന്ന് അദ്ദേഹത്തിനയച്ച കത്തില്‍ മൂര്‍ പറഞ്ഞു. കത്ത് മൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തങ്ങളെല്ലാം മുസ്ലിംകളാണെന്ന അടിക്കുറിപ്പോടെയുള്ള ന്യുയോര്‍ക്കിലെ ട്രംപ് ടവറിനു മുന്നില്‍ നിന്നെടുത്ത ചിത്രവും മൂര്‍ ഫേസ്ബുക്കിലിട്ടു. ക്ഷുഭിതരായ വെള്ളക്കാരുടെ നാടല്ല ഇന്ന് അമേരിക്ക. ഭാവി അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത് വ്യത്യസ്ത മതങ്ങളില്‍പ്പെട്ട വോട്ടര്‍മാരാണ്. ട്രംപിന്റെയും അനുയായികളുടെയും പോലെ അമേരിക്ക ആരെയും കാണുന്നില്ലെന്നതും ഭാഗ്യമാണ്. ഞങ്ങളെല്ലാം മുസ്ലിംകളും മെക്സിക്കന്‍ സ്വദേശികളും കത്തോലിക്കരും ജൂതരും വെളുത്തവരും കറുത്തവരുമാണെന്നും മൂര്‍ ഓര്‍മിപ്പിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT