ടെലിഫോണ്‍ കേബിള്‍ കത്തിനശിച്ചു
BY Sumeera SMR18 Feb 2016 4:50 AM GMT
Sumeera SMR18 Feb 2016 4:50 AM GMT
ഇരിട്ടി: പയഞ്ചേരി മുക്കില്‍ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതിനെ തുടര്‍ന്ന് ടെലിഫോണ്‍ കേബിള്‍ കത്തി നശിച്ചു. 500 ഓളം ഫോണുകളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് കത്തി നശിച്ചത്.
വിവരമറിഞ്ഞെത്തിയ ടെലിഫോണ്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു. ടൗണിലെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും നിക്ഷേപിക്കുന്നതും റോഡരികിലെ കേബിളിനടുത്താണ്. തീ പിടിച്ചതെങ്ങനെയാണെന്ന കാര്യത്തെക്കുറിച്ച് ടെലിഫോണ്‍ അധികൃതര്‍ അന്വേഷിച്ചു വരികയാണ്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT