ടി വി ജി മേനോന് അന്തര്‍ദേശീയ അവാര്‍ഡ്
BY fousiya sidheek26 May 2017 3:14 AM GMT
fousiya sidheek26 May 2017 3:14 AM GMT
എറണാകുളം: അസര്‍ബൈജാനിലെ മൊല്ലാ നാസിറുദ്ദീന്‍ കാര്‍ട്ടൂണിസ്റ്റ് മല്‍സരത്തില്‍ സ്പെഷ്യല്‍ അവാര്‍ഡിന് ടി വി ജി മേനോന് അര്‍ഹനായി. അസര്ബൈജാന് കാര്‍ട്ടൂണിസ്റ്റ് യൂനിയനാണ് ആഗോളതലത്തില്‍ മല്‍സരം സംഘടിപ്പിച്ചത്. സഹിഷ്ണുത എന്നതായിരുന്നു വിഷയം. ഫലകവും പ്രശസ്തിപത്രവുമാണു പുരസ്കാരം. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായ മേനോന് ഓണ്‍ലൈന്‍ കാര്‍ട്ടൂണുകളിലൂടെ പ്രശസ്തനാണ്. എറണാകുളത്താണു താമസം.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT