ടിപ്പര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍
BY Sumeera SMR28 April 2016 5:00 AM GMT
Sumeera SMR28 April 2016 5:00 AM GMT
കാലടി: മാണിക്യമംഗലം ജങ്ഷനു സമീപം ബേബികവല ഭാഗത്ത് കരിങ്കല്ല് ലോഡുമായി വന്ന ടിപ്പര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി ദേഹോപദ്രവമേല്പിച്ച് പണം അപഹരിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
മറ്റൂര്‍ തോട്ടകം മഴുവഞ്ചേരി മിഥുന്(27), കുരിയപ്പാറ വീട്ടില്‍ ജിബിന്‍(25), എടത്തിപ്പറമ്പില്‍ വീട്ടില്‍ അനൂപ്(25) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകീട്ട് 4.45ന് മദ്യലഹരിയിലായിരുന്ന മൂന്നുപേരും മഞ്ഞപ്രയില്‍ നിന്നും കരിങ്കല്ല് ലോഡുമായി വരികയായിരുന്ന ടിപ്പര്‍ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചു താഴെയിറക്കി ഭീഷണിപ്പെടുത്തുകയും ഗുണ്ടാപ്പിരിവ് ആവശ്യപ്പെടുകയുമായിരുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവമേല്പിക്കുകയും പോക്കറ്റില്നിന്നും ബലമായി പണം അപഹരിക്കുകയും ചെയ്ത പ്രതികള്‍ ആളുകള്‍ കൂടിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാലടി പ്രിന്‍സിപ്പല്‍ എസ് ഐ അനില്‍കുമാര്‍ ടി മേപ്പിള്ളി പട്രോളിങ്ങിനിടയില്‍ പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കാലടി കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT