ടാര്‍ മിക്സിങ് യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
BY Sumeera SMR17 April 2016 4:47 AM GMT
Sumeera SMR17 April 2016 4:47 AM GMT
മാനന്തവാടി: തൊണ്ടര്‍നാട് കോറോം ക്രഷറിനോട് ചേര്‍ന്ന് ടാര്‍ മിക്സിംഗ് യൂനിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്ര് പി എ ബാബു ഉദ്ഘാടനം ചെയ്തു. പടയന്‍ അബദുല്ല അധ്യക്ഷത വഹിച്ചു.
പി സുനില്‍ കുമാര്‍, ടി മൊയ്തു, വി കെ രണദേവന്, ആര് രവീന്ദ്രന്, കെ കെ അമ്മദ്, പി കേശവന്, കെ അബ്ദുല്ല സംസാരിച്ചു. നൂറുകണക്കിന് പേര് പങ്കെടുത്തു. തൊണ്ടര്‍നാട് അതീവ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ ഉള്‍പ്പടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. ഇതിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT