ജോലിയില്‍ പ്രവേശിക്കാത്ത ഡോക്ടര്മാര്ക്ക്എതിരേ നടപടി
BY fousiya sidheek19 May 2017 3:10 AM GMT
fousiya sidheek19 May 2017 3:10 AM GMT
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ വ്യവസ്ഥ ലംഘിച്ചു ജോലിയില്‍ പ്രവേശിക്കാതിരുന്ന ജൂനിയര്‍ റസിഡന്റ്, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരേ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു. വീഴ്ച വരുത്തിയ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT