ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി
BY midhuna mi.ptk23 May 2017 7:09 AM GMT
X
midhuna mi.ptk23 May 2017 7:09 AM GMT
കോട്ടയം: റബര്‍ബോര്‍ഡിന് കീഴിലെ റബര്ഫാക്ടറിയില്നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ ആത്മഹത്യാഭീഷണിയുമായി രംഗത്ത്. ഇന്നു രാവിലെ 11 മണിയോടെയാണ് നാലുജീവനക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കി കോട്ടയത്തെ റബര്‍ബോര്‍ഡ് ആസ്ഥാന ഓഫിസിന് മുകളില്‍ക്കയറിയത്. ജോലി നഷ്ടപ്പെട്ടാല്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആത്മഹത്യാഭീഷണിയുമായി രംഗത്തെത്തിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. ആകെ 41 താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.റബര്‍ബോര്‍ഡ് മേഖലാ ഓഫിസുകള്‍ പൂട്ടുന്നതിനെതിരേ കോണ്‍ഗ്രസ് ഇന്നു രാവിലെ പ്രതിഷേധപരിപാടികള്‍ നടത്താനിരിക്കുകയായിരുന്നു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT