Flash News

ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍



ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായി മലയാളിയായ ജോര്‍ജ് കുര്യനെ നിയമിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് അദ്ദേഹത്തെ നിയമിച്ചത്.കൂര്യനടക്കം അഞ്ചംഗങ്ങളെ ന്യൂനപക്ഷ കമ്മീഷനില്‍ കേന്ദ്രം നേരത്തേ നിയമിച്ചിരുന്നു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറിയായ ഗയ്‌റുല്‍ ഹസന്‍ റിസ്‌വിയാണ് കമ്മീഷന്‍ ചെയര്‍മാന്‍.
Next Story

RELATED STORIES

Share it