ജെഎന്‍യുവില്‍ നിന്ന് ട്രക്ക് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
BY sruthi srt3 Jan 2018 4:39 AM GMT
X
sruthi srt3 Jan 2018 4:39 AM GMT
ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് കണ്ടെത്തി. കാംപസിലെ കാട്ടിനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ട്രക്ക് ഡ്രൈവര്‍ രാംപ്രവേശ് എന്നയാളുടേതാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നജഫ്ഗഢ് സ്വദേശിയാണ് രാംപ്രവേശ്. ഇയാള്‍ ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്താകാമെന്നാണ് സംശയിക്കുന്നത്.
കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തായിട്ടില്ല.വെസ്റ്റ് ഡല്‍ഹി സ്വദേശിയായ ട്രക്ക് െ്രെഡവറെ കഴിഞ്ഞയാഴ്ച മുതല്‍ കാണാതായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.

Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT