ജൂണ്‍ 16 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപാ വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഈ മാസം 16 വരെ നടത്താനിരുന്ന എല്ലാ ഒഎംആര്‍ പരീക്ഷകളും ഓണ്‍ലൈന്‍ പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. നേരത്തേ മെയ് 26ന് നടത്താനിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ പരീക്ഷയും മാറ്റിവച്ചിരുന്നു.
Next Story

RELATED STORIES

Share it