ജി.സി.സി രാജ്യങ്ങള്‍ വാറ്റ് ഏര്‍പ്പെടുത്തും
BY ajay G.A.G8 Dec 2015 12:47 PM GMT
X
ajay G.A.G8 Dec 2015 12:47 PM GMT
അബുദബി: ജി.സി.സി രാജ്യങ്ങളില്‍ വാറ്റ് എന്ന പേരില്‍ നികുതി ഏര്‍പ്പെടുത്താന്‍ സമ്മതം നല്‍കിയതായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഏതാനും ദിവസം മുമ്പ് നടന്ന സമിതിയില്‍ എല്ലാ പ്രതിനിധികളും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചതായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സിക്രട്ടറി യുനിസ് ഹാജി ഖൂറി വ്യക്തമാക്കി. ചില രാജ്യങ്ങളില്‍ റോഡിന് മാത്രം ടോള്‍ വാങ്ങുന്നതൊഴിച്ചാല്‍ കാര്യമായ നികുതി ജനങ്ങളില്‍ നിന്നും ജി.സി.സി രാജ്യങ്ങളില്‍ ഈടാക്കുന്നില്ല. നികുതി ഊാടാക്കാന് തുടങ്ങിയാല്‍ ജി.സി.സി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം 94 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വാറ്റ് ഏര്‍പ്പെടുത്തില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ എണ്ണ വിലയിടിവ് കാരണം ജി.സി.സി രാജ്യങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. മൂന്ന് വര്‍ഷത്തിനകം വാറ്റ് ഏര്‍പ്പെടുത്തും. അന്തിമ അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനകം തന്നെ നിയമം നടപ്പിലാക്കും. ലോക ബാങ്ക് യു.എ.ഇ.യില്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT