ജിഷ വധക്കേസില്‍ ഇടപെടില്ലെന്ന് ഹൈകോടതി
BY midhuna mi.ptk30 May 2016 7:03 AM GMT
X
midhuna mi.ptk30 May 2016 7:03 AM GMT
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പുതിയ സംഘം അന്വേഷണവുമായി മുന്നോട്ട് പോകട്ടെയെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഐജി മഹിപാല്‍ യാദവ് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മൃതദേഹം ദഹിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം ജിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും മൊഴിയെടുത്തിരുന്നു.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT