ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന്
BY sdq Kappan10 May 2016 5:40 AM GMT
X
sdq Kappan10 May 2016 5:40 AM GMT
[related] പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കടയില്‍ എത്തുന്ന അന്യസംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍ സംസാരിക്കാറുണ്ടെന്നാണ് കടയുടമ മൊഴി നല്കിയിരിയ്ക്കുന്നത്.
അതസമയം, തനിയ്ക്ക് ഹിന്ദി അറിയില്ലെന്നും ഹിന്ദി അറിയാത്ത തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്ത് ഇല്ലെന്നും ദീപ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജിഷയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു. ദീപ പറയുന്ന പല കാര്യങ്ങളും വിശ്വസിക്കാനാ
വില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT