Flash News

ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍

ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍
X


പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡില്‍ പാപ്പുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അസുഖബാധിതനായ പാപ്പു ചികില്‍സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നതായ റിപോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Next Story

RELATED STORIES

Share it