ജിഷയുടെ ദേഹത്ത് 38 മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
BY ajay G.A.G4 May 2016 8:46 AM GMT
ajay G.A.G4 May 2016 8:46 AM GMT
ആലപ്പുഴ : കൊല്ലപ്പെട്ട ജിഷയുടെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നു എന്ന് റിപോര്‍ട്ടിലുണ്ട്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നിട്ടുള്ളതായി റിപോര്‍ട്ട് സ്്ഥിരീകരിക്കുന്നുണ്ടെങ്കിലും ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയാലേ ഉറപ്പിക്കാനാകൂ എന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കയച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ലിസ ജോണ്‍ തയ്യാറാക്കിയ റിപോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്.
[related]
[related]
Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT