ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണം: വി എം സുധീരന്
BY swapna en6 May 2016 6:48 AM GMT
X
swapna en6 May 2016 6:48 AM GMT
[related]
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് വധശിക്ഷ നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. സുധീരനും മന്ത്രി എം കെ മുനീറും ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.ഈ തരത്തില്‍ മഹാപാതകം ചെയ്ത ആളെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നാണ് ഏവരുടെയും അഭിപ്രായം.ജിഷയുടെ കാര്യത്തില്‍ എല്ലാവര്ക്കും ജാഗ്രതക്കുറവുണ്ടായി. കുറ്റവാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT