ജില്ലയില്‍ 23 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
BY Sumeera SMR27 April 2016 5:12 AM GMT
Sumeera SMR27 April 2016 5:12 AM GMT
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഏപ്രില്‍ 26 ന് ജില്ലയില്‍ 23 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ദിവസമായ ഏപ്രില്‍ 22ന് ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല.രണ്ടാം ദിവസമായ 25ന് 34 നാമനിര്‍ദേശപത്രികകളാണ് ലഭിച്ചത്.ഓരോ മണ്ഡലത്തിന്റെയും നമ്പര്‍, പേര്, സ്ഥാനാര്‍ഥിയുടെ പേര്, വയസ്, രാഷ്ട്രീയ പാര്‍ട്ടി എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു.
(033) കൊണ്‍േണ്ടാട്ടി -വി പി നസറുദ്ദീന്‍ (48) എസ്ഡിപിഐ, സുല്‍ഫിക്കര്‍ അലി അമ്പാല്(43) സ്വതന്ത്രന് (034) ഏറനാട് - ഉമ്മര്‍(46) സമാജ് വാദി പാര്‍ട്ടി, കെ.വി ഷഹനാസ്(26) സ്വതന്ത്രന് (035) നിലമ്പൂര്‍ -കെ.മണി(49) എസ്ഡിപിഐ (036)വണ്‍ണ്ടൂര്‍-കൃഷ്ണന് എരഞ്ഞിക്കല്‍(43)എസ്ഡിപിഐ, ഭാസ്ക്കരന്‍(56) സിപിഎം,(037) മഞ്ചേരി- അഷ്റഫ് (50) എസ്ഡിപിഐ, (038) പെരിന്തല്‍മണ്ണ-അന്‍വര്‍ ഷക്കീല്‍ ഒമര്‍ (52) സ്വതന്ത്രന് (039)മങ്കട-അന്‍വര്‍ ഷക്കീല്‍ ഒമര്‍(52)സ്വതന്ത്രന്,അബ്ദുല്‍ റഹീം(41) എസ്ഡിപിഐ (040)മലപ്പുറം-അബ്ദുല്‍ ജലീല്‍(60) എസ്ഡിപിഐ (041)വേങ്ങര-സുരേന്ദ്രന്(46) വെല്‍ഫെയര്‍ പാര്‍ട്ടി, അബൂബക്കര്‍(48) എസ്ഡിപിഐ, (042)വള്ളിക്കുന്ന്-മുഹമ്മദ് ഹനീഫ(56) എസ്ഡിപിഐ (043)തിരൂരങ്ങാടി-മിനു മുംതാസ്(48) വെല്‍ഫെയര്‍ പാര്‍ട്ടി (044) താനൂര്‍ -കെ മജീദ് (42) എസ്ഡിപിഐ (045)തിരൂര്‍-ഇബ്രാഹിം(62)എസ്ഡിപിഐ(046)കോട്ടക്കല്‍-റഹ്മത്തുള്ള(52)എസ്ഡിപിഐ(047)തവനൂര്‍-അബ്ദുല്‍ ജലീല്‍(45) എസ്ഡിപിഐ,ശിവദാസന്‍(46) സിപിഎം, ജലീല്‍(48) സ്വതന്ത്രന് (048) പൊന്നാനി-അബ്ദുല്‍ ഫത്താഹ്(40) എസ്ഡിപിഐ.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT